മുംബൈ ∙ വിരാട് കോലിയുടെ നേതൃത്വത്തിൽ ഒന്നാംനിര ടീം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുമ്പോൾ, 2–ാം നിരയുമായി ശ്രീലങ്കയിലേക്കു പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആരു നയിക്കും? ക്യാപ്റ്റൻ, പരിശീലകൻ എന്നിവരെ സംബന്ധിച്ച് അഭ്യൂഹങ്ങളാണെങ്ങും. ശിഖർ ധവാനോ ഹാർദിക് പാണ്ഡ്യയോ ലങ്കൻ പര്യടനത്തിൽ ഇന്ത്യയെ
from Cricket https://ift.tt/3eFnUyw

0 Comments