അറേബ്യൻ മണ്ണിലെ തിരിച്ചടിയുടെ ചൂടിൽ വാടിക്കൊഴിഞ്ഞ പ്രതാപം വീണ്ടും തളിരിടുമോ? ചെപ്പോക്ക് എന്ന കോട്ടയിൽ നിന്നകലെ വീണ്ടുമൊരു ഐപിഎലിനു കാഹളമുയരുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ചോദ്യങ്ങളുടെ മധ്യത്തിലാണ്. രാജ്യാന്തര കരിയർ പിന്നിട്ടുകഴിഞ്ഞ താരങ്ങളേറെയുള്ള ചെന്നൈ ഇക്കുറിയും ലീഗിലെ 'വെറ്ററൻ'
from Cricket https://ift.tt/31L8AZI
0 Comments