നിതിൻ മേനോൻ പറയുന്നു: കളിക്കാർ മാത്രമല്ല, ഫോമിലായാൽ അംപയർമാരും പുലികളാകും!

ന്യൂഡൽഹി ∙ കളിക്കാർക്കു മാത്രമല്ല, അംപയർമാർക്കും ഫോം നിർണായകമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് അംപയർ നിതിൻ മേനോൻ. ‘നല്ല ഫോമി’ലാണെങ്കിൽ മികച്ച തീരുമാനങ്ങളാകും അംപയർമാരിൽനിന്നു വരികയെന്നും വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണു

from Cricket https://ift.tt/3cJeD7o

Post a Comment

0 Comments