മുംബൈ∙ 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയതിന്റെ പത്താം വാർഷികമായിരുന്നു ഏപ്രിൽ രണ്ട് വെള്ളിയാഴ്ച. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനായി ടീം ഇന്ത്യ പൊരുതി നേടിയ കിരീടമായിരുന്നു അത്. അന്ന് സെമിഫൈനലിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് അർഹത
from Cricket https://ift.tt/3ujgMg9
0 Comments