മുംബൈ ∙ കാൽമുട്ടിനു പരുക്കേറ്റ സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ടി.നടരാജന് ഈ സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ഓസ്ട്രേലിയൻ പര്യടനത്തിനിടെ സംഭവിച്ച പരുക്കു വഷളായതോടെയാണ് നടരാജന് ഈ സീസണിന്റെ ബാക്കി നഷ്ടമായത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിലൂടെ തമിഴ്നാട്ടുകാരനായ ഇടംകൈ പേസർ ഇന്ത്യൻ ടീമിൽ
from Cricket https://ift.tt/3dLith4

0 Comments