ആദ്യം ധോണി, പിന്നെ രോഹിത്; ഇപ്പോൾ കൊൽക്കത്ത നായകൻ മോർഗനും 12 ലക്ഷം രൂപ പിഴ

മുംബൈ ∙ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണിക്കും മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഒയിൻ മോർഗനും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ. ചെന്നൈയ്ക്കെതിരായ ഐപിഎൽ മത്സരം വൈകിപ്പിച്ചതിനു മോർഗൻ 12 ലക്ഷം രൂപ പിഴയടയ്ക്കണം. ചെന്നൈയ്‌ക്കെതിരെ തകർപ്പൻ പ്രകടനവുമായി ആരാധകരുടെ

from Cricket https://ift.tt/3v7Ugag

Post a Comment

0 Comments