ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയമിടിപ്പ് ആകാശം തൊട്ട 2011 ലോകകപ്പ് വിജയത്തിന് ഇന്ന് 10 വയസ്സ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ, ശ്രീലങ്കൻ ബോളർ നുവാൻ കുലശേഖര എറിഞ്ഞ പന്ത് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ലോങ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ ഗാലറിയിൽ നിക്ഷേപിച്ചപ്പോൾ ലോക ക്രിക്കറ്റിന്റെ
from Cricket https://ift.tt/3rEPmPX
0 Comments