ആഘോഷം നിർത്തൂ, ലോകകപ്പ് ജയിക്കൂ: ഗൗതം ഗംഭീർ

ന്യൂഡൽഹി ∙ 2011 ലോകകപ്പ് ക്രിക്കറ്റ് വിജയത്തിൻമേലുള്ള അമിതമായ ആഘോഷങ്ങൾ നിർത്തി ഇന്ത്യ ഇനിയൊരു ലോകകപ്പ് ജയിക്കുന്ന കാര്യം ചിന്തിക്കണമെന്നു മുൻ താരം ഗൗതം ഗംഭീർ. ‘ആ വിജയത്തിനു ശേഷം 10 വർഷം കടന്നുപോയി. ഇന്നലെ നടന്ന പോലെ എന്നെല്ലാം പറഞ്ഞ് ഗൃഹാതുരത്വം കൊള്ളാൻ ഞാനില്ല. ഇന്ത്യ അടുത്ത ലോകകപ്പ് ജയിക്കാൻ

from Cricket https://ift.tt/3cGQ9eY

Post a Comment

0 Comments