ആരാധകരുടെ ‘സഞ്ജു’സ്ഥാൻ! കിരീടം ഉന്നമിട്ട് രാജസ്ഥാൻ റോയൽസ്

ഒരു പേരിൽ എന്തിരിക്കുന്നുവെന്ന ഷെയ്ക്സ്പിയർ വാക്യത്തിന്റെ വകഭേദമാണ് ഐപിഎൽ പതിനാലാമൂഴത്തിലെ രാജസ്ഥാൻ റോയൽസ്. ഈ വരവിൽ റോയൽസ് രാജസ്ഥാന്റെ മാത്രമല്ല, കേരളത്തിന്റേതു കൂടിയാണ്. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ നായകനായെത്തുമ്പോൾ കിരീടമെന്ന ആവശ്യം രാജസ്ഥാനെക്കാൾ കേരളത്തിനാകും.‌‌ വിജയ മിശ്രിതം സഞ്ജുവിന്റെ

from Cricket https://ift.tt/3sIDsG8

Post a Comment

0 Comments