മുംബൈ ∙ കോവിഡ് പ്രതിരോധത്തിനു 37 ലക്ഷം രൂപ സംഭാവന നൽകിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിനു പിന്നാലെ സഹായഹസ്തവുമായി ബ്രെറ്റ് ലീയും. ഒരു ബിറ്റ്കോയിൻ (ഇപ്പോഴത്തെ നിരക്കനുസരിച്ച് ഏകദേശം 40 ലക്ഷം രൂപ) ആണ് ഓസീസ് മുൻ പേസ് ബോളർ ബ്രെറ്റ് ലീ സംഭാവനയായി പ്രഖ്യാപിച്ചത്. ഐപിഎൽ
from Cricket https://ift.tt/3nu2jLW
0 Comments