അഹമ്മദാബാദ് ∙ പഞ്ചാബ് കിങ്സിനെതിരെയുള്ള ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കോഡ് ഭാഷ ഉപയോഗിച്ചതിന്റെ പേരിൽ വിവാദം. മത്സരത്തിനിടെ കൊൽക്കത്ത ഡഗ്ഔട്ടിലെ അനലിസ്റ്റുമാർ ക്യാപ്റ്റൻ ഒയിൻ മോർഗന് കോഡ് ഭാഷയിലൂടെ നിർദേശം നൽകിയെന്നാണ് ആരോപണം.പഞ്ചാബ് കിങ്സ് ബാറ്റു ചെയ്യുന്നതിനിടെ ഡഗ്ഔട്ടിലിൽനിന്ന്
from Cricket https://ift.tt/3eDwiNv
0 Comments