പുണെ ∙ ‘നിതിൻ മേനോൻ ഒരു തീരുമാനമെടുത്താൽ പിന്നെ നിങ്ങൾ റിവ്യൂവിനു പോകരുത്’– ഇന്ത്യ–ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്കു ശേഷം മുൻ താരം ആകാശ് ചോപ്രയുടെ ട്വീറ്റ്. പരമ്പരയിൽ അംപയറിങ്ങിനെക്കുറിച്ച് ഒട്ടേറെ പരാതികളുണ്ടായെങ്കിലും ആർക്കും എതിരഭിപ്രായമില്ലാത്തത് ഒരാളുടെ വിധികളിൽ മാത്രം– രാജ്യാന്തര
from Cricket https://ift.tt/3weodXB
0 Comments