ഇംഗ്ലണ്ട് പരമ്പരയ്ക്കു തിരശ്ശീല വീണു തൊട്ടുപിറ്റേന്ന്, ട്രെഡ് മില്ലിൽ ഓടുന്ന വിഡിയോ പോസ്റ്റ് ചെയ്ത് വിരാട് കോലി കുറിച്ചു: വിശ്രമിക്കാൻ നേരമില്ല, ഇനി സ്പീഡ് ഗെയിമിന്റെ കാലം! ഏപ്രിൽ 9ന് ആരംഭിക്കുന്ന ഐപിഎൽ ട്വന്റി20 ക്രിക്കറ്റിന്റെ 14–ാം പതിപ്പിനു ടോസ് വീഴാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമുകളെല്ലാം
from Cricket https://ift.tt/31yZ4Jf
0 Comments