കൂറ്റൻ വിജയലക്ഷ്യം ‘പാട്ടും പാടി’ മറികടന്ന ഇംഗ്ലണ്ടിനെ പേടിച്ച് ഇന്ത്യ ‘ഫൈനലിന്’!

പുണെ ∙ പരീക്ഷണങ്ങൾക്ക് ഇന്ത്യയെ പ്രേരിപ്പിക്കുന്ന തോൽവിയായിരുന്നു ഇംഗ്ലണ്ടിനെതിരായ 2–ാം ഏകദിനത്തിലേത്. തകർത്തടിച്ചു വൻ സ്കോർ നേടിയ ഇന്ത്യയെ അതേ നാണയത്തിൽ തിരിച്ചടിച്ച് ജോണി ബെയർസ്റ്റോയും ബെൻ സ്റ്റോക്സും നിസ്സാരരാക്കിയതിന്റെ ക്ഷീണം തീർക്കാൻ ഇന്നു നടക്കുന്ന അവസാന മത്സരത്തിൽ ജയം അനിവാര്യം. ഇന്നു

from Cricket https://ift.tt/2QLYzJJ

Post a Comment

0 Comments