40 ഓവർ മുട്ടിക്കളിച്ചിട്ട് അവസാന 10 ഓവർ അടിച്ചാൽ മതിയോ? ഇന്ത്യയോട് വോൺ

മുംബൈ∙ ഏകദിന ഫോർമാറ്റിൽ ആദ്യ 40 ഓവറിൽ ബാറ്റിങ്ങിൽ കാട്ടുന്ന അമിത ശ്രദ്ധ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്കു പോലും തിരിച്ചടിയായേക്കാമെന്ന മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കൽ വോൺ. ഏകദിന മത്സരങ്ങളിൽ ആദ്യ 40 ഓവറിൽ അതീവ ശ്രദ്ധയോടെ ബാറ്റു വീശുന്ന ഇന്ത്യയുടെ രീതിയെ വിമർശിച്ചാണ്

from Cricket https://ift.tt/39lJrJq

Post a Comment

0 Comments