അവതാര ലക്ഷ്യം നിറവേറ്റാനെന്നപോലെ ഋഷഭ് പന്ത് ഗാബയിലെ പിച്ചിൽ അഴിഞ്ഞാടുമ്പോൾ പവിലിയിനിൽ അനാവൃതമായ 2 ദൃശ്യങ്ങൾ ഹൃദയഹാരിയായി. പന്തിന്റെ വിന്നിങ് ഷോട്ടിനു പിന്നാലെ, നായകനും ഉപനായകനുമെന്നതിലുമുപരി കൂട്ടുകാർ കൂടിയായ അജിൻക്യ രഹാനെയും രോഹിത് ശർമയും പരസ്പരം നെഞ്ചോടു ചേരുന്ന ദൃശ്യമായിരുന്നു രണ്ടാമത്തേത്.
from Cricket https://ift.tt/3iFwzS1
0 Comments