തലയിലും നെഞ്ചിലും പുറത്തുമായി 10ലധികം ബൗൺസർ; തൊഴുതു പൂജിക്കണം!

എട്ട് ഇന്നിങ്സുകൾ, 928 പന്തുകൾ, 3 അർധ സെഞ്ചുറികൾ, 271 റൺസ്, ക്ഷമയുടെ, നിശ്ചയദാർഢ്യത്തിന്റെ 20 മണിക്കൂറുകൾ. ഒടുവിൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പവിലിയനിലേക്കു മടങ്ങുമ്പോൾ ഏൽപിച്ച ദൗത്യം പൂജാര ഭംഗിയായി നിർവഹിച്ചുകഴിഞ്ഞിരുന്നു. ചേതേശ്വർ പൂജാര; ബാക്കിയുള്ള 10 പേരും ജയത്തിനു

from Cricket https://ift.tt/38Z1Coi

Post a Comment

0 Comments