ക്യാപ്റ്റൻ കൂൾ മുംബൈയ്ക്കില്ല; കൃഷി ചെയ്ത്, കരിങ്കോഴി വളർത്തി റാഞ്ചിയിൽത്തന്നെ!

ക്രിക്കറ്റിൽ നിന്നു വിരമിച്ച മഹേന്ദ്ര സിങ് ധോണി മുംബൈയ്ക്ക് താമസം മാറുന്നുവെന്ന പ്രചാരണം കുടുംബ വൃത്തങ്ങൾ നിഷേധിച്ചു. റാഞ്ചി സർക്യൂട്ട് റോഡിലെ ഫാം പുതിയ ഫാം ഹൗസും വിട്ട് എങ്ങോട്ടുമില്ലെന്ന് ധോണിയുടെടെ ഭാര്യ സാക്ഷിയെ ഉദ്ധരിച്ച് താരത്തിന്റെ അടുത്ത ബന്ധു വ്യക്തമാക്കി. 8 ഏക്കർ വിസ്തൃതിയുള്ള ഫാം

from Cricket https://ift.tt/3o0jOCq

Post a Comment

0 Comments