ഇസ്ലാമാബാദ്∙ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങളിൽ ആരാധകർ ഇന്നും തെളിമയോടെ ഓർക്കുന്ന സംഭവമാണ് ആമിർ സുഹൈൽ – വെങ്കടേഷ് പ്രസാദ് മുഖാമുഖം. അന്ന് ബെംഗളൂരൂ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 45 റൺസ് മാത്രം വഴങ്ങി പ്രസാദ് മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും ആരാധകർ ഇപ്പോഴും അദ്ദേഹത്തെ
from Cricket https://ift.tt/3h2nXTp
0 Comments