മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കടുപ്പമുള്ള സംഘമാക്കി മാറ്റിയത് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണെന്ന മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്കർ രംഗത്ത്. ഇന്ത്യൻ ടീമിനെ കൂടുതൽ കടുപ്പക്കാരാക്കിയത് സൗരവ് ഗാംഗുലിയാണെന്ന് പറയുമ്പോൾ, സച്ചിൻ തെൻഡുൽക്കറും വീരേന്ദർ
from Cricket https://ift.tt/2Wl1clv
0 Comments