ലോകകപ്പ് നേടാൻ സെമിയും ഫൈനലും ജയിക്കണം: ‘ഓർമിപ്പിച്ച്’ ഗാംഗുലി

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാച്ച് വിന്നർമാരായ ഒട്ടേറെ താരങ്ങളുണ്ടെങ്കിലും ലോകകപ്പ് കിരീടം നേടണമെങ്കിൽ സെമിഫൈനലും ഫൈനലും ജയിക്കണമെന്ന് മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെടുമ്പോൾ ടീമിന്റെ നായകനായിരുന്നു ഗാംഗുലി.

from Cricket https://ift.tt/390iKIL

Post a Comment

0 Comments