കറാച്ചി∙ 1999ലെ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെ സച്ചിൻ പുറംവേദനയാണെന്ന് പറഞ്ഞത് ‘നാടക’മാണോയെന്ന് സംശയിക്കണമെന്ന് മുൻ പാക്കിസ്ഥാൻ താരം സഖ്‌ലയിൻ മുഷ്താഖ്. അന്ന് 271 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ നിരയിൽ മറ്റു താരങ്ങളെല്ലാം കൂട്ടത്തോടെ കൂടാരം കയറിയപ്പോഴും പോരാട്ടം തുടർന്നത്
from Cricket https://ift.tt/3h3kx2r
0 Comments