ഇന്ത്യ തകർപ്പൻ കളിയല്ലേ? ലോകകപ്പിലെ പാക്ക് തോൽവികളെക്കുറിച്ച് വഖാർ

കറാച്ചി∙ ലോകകപ്പ് വേദികളിൽ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ സാധിക്കാത്തതിന്റെ കാരണമെന്താണ്? പാക്ക് താരങ്ങളും ആരാധകരും ഇപ്പോഴും ഇതേക്കുറിച്ച് ‘ഗവേഷണ’ത്തിലാണെങ്കിലും, ചോദ്യം വഖാർ യൂനിസിനോടാണെങ്കിൽ കൃത്യമായ ഉത്തരമുണ്ട്. ‘എല്ലാ ലോകകപ്പിലും ഇന്ത്യ നന്നായി കളിച്ചു, അവർ ജയിച്ചു’! ട്വിറ്ററിൽ

from Cricket https://ift.tt/3flmtD6

Post a Comment

0 Comments