കറാച്ചി∙ ഈ വർഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി നടത്തിയ പ്രസ്താവനയെ പരിഹസിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രതിനിധി. ഈ വർഷത്തെ ഏഷ്യാകപ്പ് റദ്ദാക്കിയ വിവരം ഗാംഗുലി
from Cricket https://ift.tt/38Mb6lk
0 Comments