ധോണി ക്രീസ് ‘വിട്ടിട്ട്’ 1 വർഷം; പപ്പായ, വാഴ, തണ്ണിമത്തൻ... ഇപ്പോൾ ‘തല’ നിറയെ കൃഷി

ക്രിക്കറ്റ് മൈതാനത്തിനു നടുവിൽ ഉലയാത്തൊരു വൻമരം പോലെ എം.എസ്.ധോണി എന്ന തീവ്രവികാരത്തെ അവസാനമായി കണ്ടിട്ട് ഇന്ന് ഒരാണ്ട്. ധോണിസത്തിന് ഇന്ത്യൻ ജഴ്സിയിൽ ഇനിയൊരു മടങ്ങിവരവുണ്ടോ എന്ന ഉത്തരമാവാത്ത ചോദ്യത്തിനും ഒരു വയസ്സ്. കഴിഞ്ഞ വർഷം ജൂലൈ 9ന് ഇംഗ്ലണ്ടിൽ ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമിയിൽ വിജയ പ്രതീക്ഷയുടെ

from Cricket https://ift.tt/2BU7SjN

Post a Comment

0 Comments