ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, വനിതാ താരങ്ങളായ സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നോട്ടിസ്. എവിടെയാണുള്ളത് എന്നതുൾപ്പെടെ ചട്ടപ്രകാരമുള്ള വിശദാംശങ്ങൾ ഏജൻസിക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് നോട്ടിസ്.
from Cricket https://ift.tt/2USIykf
0 Comments