രാഷ്ട്രീയ വൈരം വേറെ, അഫ്രീദി വേഗം സുഖപ്പെടട്ടെ: ഗംഭീർ ‘നല്ല കുട്ടി’യാണ്!

ന്യൂഡൽഹി∙ ക്രിക്കറ്റ് കളത്തിലും പുറത്തും നോക്കിലും വാക്കിലും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീർ ബിജെപിയിൽ ചേർന്ന് ലോക്സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും

from Cricket https://ift.tt/3eavw9g

Post a Comment

0 Comments