ന്യൂഡൽഹി∙ ‘കോവിഡ് 19ൽനിന്ന് താങ്കൾക്ക് രക്ഷപ്പെടണോ? മോദി ജിയുടെ സഹായം തേടുക’ – തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിനു ചുവട്ടിൽ പ്രത്യക്ഷപ്പെട്ടൊരു കമന്റാണിത്. ആരുടെ വകയാണ് ഈ കമന്റെന്ന് അറിഞ്ഞാൽ ആരും
from Cricket https://ift.tt/3ebNiZV
0 Comments