മുംബൈ∙ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ലും ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചെഹലും തമ്മിൽ സമൂഹമാധ്യമങ്ങളിൽ പോരടിക്കുന്നത് പതിവു കാഴ്ചയാണ്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരുമിച്ച് കളിക്കുന്ന കാലത്ത് ദൃഢമായതാണ് ഇവരുടെ സൗഹൃദം. അതിനുശേഷം, സമൂഹമാധ്യമങ്ങളിൽ പരസ്പരം ‘ട്രോളു’ന്നത് ഇരുവരുടെയും
from Cricket https://ift.tt/2zBoBaa
0 Comments