മുംബൈ ∙ ക്രിക്കറ്റിലേക്കു വന്നില്ലായിരുന്നുവെങ്കിൽ താൻ 100 മീറ്ററിലെ ഇതിഹാസതാരം ജമൈക്കയുടെ ഉസൈൻ ബോൾട്ടിനെ ഓടിത്തോൽപിക്കുമായിരുന്നുവെന്നു വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ൽ. ‘ഞാൻ നല്ലൊരു ഓട്ടക്കാരനാണ്. ഇപ്പോഴും എനിക്കു നന്നായി ഓടാൻ കഴിയുന്നുണ്ട്. ജമൈക്കയിൽ ജനിച്ചു വളർന്ന എനിക്ക് അനായാസം ബോൾട്ടിനെ
from Cricket https://ift.tt/3i2u1ww
0 Comments