ഇന്ത്യയിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ ആര്?; സച്ചിനെ പിന്നിലാക്കി ദ്രാവിഡ്

ന്യൂഡൽഹി ∙ ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തെ കണ്ടെത്താൻ, പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ സംഘടിപ്പിച്ച ഫെയ്സ്ബുക് വോട്ടെടുപ്പിൽ സച്ചിൻ തെൻഡുൽക്കറെ പിന്നിലാക്കി രാഹുൽ ദ്രാവിഡ്. 11,400 പേർ പങ്കെടുത്ത വോട്ടിങ്ങിൽ 52% പേരുടെ പിന്തുണയുമായാണു... Indian Cricket Team Rahul Dravid

from Cricket https://ift.tt/2NuOZGa

Post a Comment

0 Comments