കോവിഡ് ഭീഷണിയെ തുടർന്നുണ്ടായ ലോക്ഡൗണിൽപെട്ടു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കായിക മേഖല. ക്രിക്കറ്റും ഇതിൽനിന്നും മുക്തമല്ല. സാമ്പത്തികമായി വലിയ കെട്ടുറപ്പില്ലാത്ത രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ വെട്ടിക്കുറച്ചാണു പ്രവർത്തിക്കുന്നത്.... Daniel Vettory, Cricket, Manorama News
from Cricket https://ift.tt/2BdtGX9
0 Comments