ഐപിഎൽ ഒത്തുകളി വിവാദത്തില്‍ ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യൽ, 27 ദിവസത്തെ ജയിൽ വാസം, അതു കഴിഞ്ഞ് ക്രിക്കറ്റില്‍ ഏഴു വർഷത്തെ വിലക്കും. ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ഏറ്റവും വലിയ ദുരിത കാലം തന്നെ നേരിട്ടിട്ടും ക്രിക്കറ്റിനോടുള്ള പ്രേമം ശ്രീശാന്ത് അവസാനിപ്പിച്ചില്ല. വിലക്ക് കാലത്തിൽ രാഷ്ട്രീയം, റിയാലിറ്റി ഷോകൾ, സിനിമകള്‍ തുടങ്ങി പല മേഖലകളിലും
from Cricket https://ift.tt/2Nu0GNh
0 Comments