കോട്ടയം∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരിക്കെ ഇന്ത്യൻ ആരാധകരിൽനിന്നും സഹതാരങ്ങളിൽനിന്നും വംശീയാധിക്ഷേപം നേരിട്ടുവെന്ന വിൻഡീസ് മുൻ താരം ഡാരെൻ സമിയുടെ വെളിപ്പെടുത്തിനു പിന്നാലെ, ഇന്ത്യക്കാർക്കു വേണ്ടി സമിയോട് ക്ഷമ ചോദിച്ച് വെസ്റ്റിൻഡീസിൽ ജോലി ചെയ്യുന്ന മലയാളി.
from Cricket https://ift.tt/2XRajLW

0 Comments