ഇസ്‍ലാമാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന കാലത്ത് വംശീയാധിക്ഷേപത്തിന് ഇരയായെന്ന വെസ്റ്റിൻഡീസ് താരം ഡാരൻ സമിയുടെ വെളിപ്പെടുത്തലിനു പിന്നാലെ, വിൻഡീസ് താരങ്ങൾക്ക് പാക്കിസ്ഥാനിൽ ലഭിക്കുന്ന രാജകീയ പരിവേഷത്തെക്കുറിച്ച് വിവരിച്ച് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീമായ പെഷാവർ സാൽമിയുടെ ഉടമ ജാവേദ് അഫ്രീദി.
from Cricket https://ift.tt/3cSLTWE
0 Comments