ബാർസിലോന ∙ ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന കായികതാരമെന്ന നേട്ടം ഇനി സ്വിറ്റ്സർലൻഡുകാരനായ ടെന്നിസ് സൂപ്പർതാരം റോജർ ഫെഡററിന്. ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിൽ സ്പാനിഷ് ക്ലബ് ബാർസിലോനയുടെ ഫുട്ബോളർ ലയണൽ മെസ്സിയെ പിന്തള്ളിയാണ് ഫെഡറർ ഒന്നാമതെത്തിയത്. കൊറോണ വൈറസ് വ്യാപനം നിമിത്തം വരുമാനത്തിൽ വന്ന
from Cricket https://ift.tt/2XP4s8D
0 Comments