കറാച്ചി∙ കശ്മീർ വിഷയത്തിൽ വിവാദ പ്രസ്താവനകളുമായി ഇന്ത്യൻ ആരാധകരുടെ കണ്ണിലെ കരടായ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഇന്ത്യൻ യുവതാരത്തെ ക്രിക്കറ്റ് പരിശീലനാർഥം മൂന്നു മാസത്തോളം സ്വന്തം വീട്ടിൽ താമസിപ്പിച്ചു! കശ്മീരിലെ അനന്ത്നാഗ് പ്രവിശ്യയിൽനിന്നുള്ള മിർ മുർത്താസ എന്ന യുവതാരത്തെയാണ് അഫ്രീദി
from Cricket https://ift.tt/2yVPq8Q
0 Comments