ക്രിക്കറ്റ് കളത്തിലെ ആവേശപ്പോരാട്ടങ്ങളിലൊന്നായ ഇന്ത്യ – പാക്കിസ്ഥാൻ മുഖാമുഖങ്ങളുടെ ചരിത്രത്തിൽ ഇന്ത്യൻ ആരാധകർ ഏറ്റവും ഇഷ്ടത്തോടെ താലോലിക്കുന്ന നിമിഷങ്ങളിലൊന്ന് പേസ് ബോളർ വെങ്കിടേഷ് പ്രസാദുമായി ബന്ധപ്പെട്ടാണ്. തന്റെ ഓവറിൽ ബൗണ്ടറി നേടി പന്തു പോയ വഴിയിലേക്ക് ബാറ്റു ചൂണ്ടിയ ആമിർ സൊഹൈലിനെ, തൊട്ടടുത്ത
from Cricket https://ift.tt/2N1BfT2

0 Comments