കിങ്സ്റ്റൻ ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിൽ ഹൈദരാബാദ് സൺറൈസേഴ്സിനായി കളിക്കുന്ന കാലത്തു വംശീയാധിക്ഷേപം നേരിട്ടെന്ന വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ ഡാരെൻ സമിയുടെ ആരോപണത്തിനു പിന്നാലെ ആശ്വാസ വിളിയുമായി ഇന്ത്യൻ താരം. | Darren Sammy | Manorama News
from Cricket https://ift.tt/2Y5Amz7

0 Comments