രഹസ്യം പുറത്തുപറഞ്ഞാൽ നടപടി: ബിസിസിഐ ജീവനക്കാരോട് ജയ് ഷാ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബിസിസിഐ) ബന്ധപ്പെട്ട രഹസ്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയോ ചോർത്തി നൽകുകയോ ചെയ്യുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മുന്നറിയിപ്പ്. ബിസിസിഐയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയാൽ

from Cricket https://ift.tt/2YGbtJw

Post a Comment

0 Comments