റെയ്നയുടെ ജീവിതം സിനിമയായാൽ ആരു നായകനാകും? ദുൽഖറെന്ന് റെയ്ന

മുംബൈ∙ ഇന്ത്യയിൽ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അത്ര അസാധാരണ സംഭവമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, മഹേന്ദ്രസിങ് ധോണി, ബോക്സിങ് താരം മേരി കോം, ഓട്ടക്കാരൻ മിൽഖ സിങ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകൾ പുറത്തിറിയിട്ടുമുണ്ട്. അങ്ങനെയെങ്കിൽ

from Cricket https://ift.tt/3furj0p

Post a Comment

0 Comments