ന്യൂഡൽഹി∙ മഹേന്ദ്രസിങ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത് മികച്ചൊരു ബാറ്റ്സ്മാനെയാണെന്ന വ്യത്യസ്ത വാദവുമായി മുൻ ഇന്ത്യൻ താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് മധ്യനിരയിലേക്ക് മാറുന്നതിനു പകരം ടോപ് ഓർഡർ
from Cricket https://ift.tt/3huacxP
0 Comments