കോവിഡ് അഫ്രീദിക്കുള്ള ശിക്ഷയോ? രൂക്ഷവിമർശനവുമായി ആകാശ് ചോപ്ര

മുംബൈ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. പാക്കിസ്ഥാനിൽ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ ദുരിതബാധിതർക്ക് സഹായവുമായി രംഗത്തുണ്ടായിരുന്ന അഫ്രീദി, തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ശനിയാഴ്ചയാണ് ട്വീറ്റ് ചെയ്തത്.

from Cricket https://ift.tt/2UQBOnc

Post a Comment

0 Comments