ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ വസന്ത് റായ്ജിക്ക് വിട

മുംബൈ ∙ നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം വസന്ത് റായ്ജി (100) അന്തരിച്ചു. ഉറക്കത്തിനിടെ ഇന്നലെ പുലർച്ചെ 2.30നു സൗത്ത് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 1939ലാണു റായ്ജിയുടെ ക്രിക്കറ്റ് അരങ്ങേറ്റം. ബോംബെ, ബറോഡ ടീമുകൾക്കായി രഞ്ജി ട്രോഫിയിൽ കളി

from Cricket https://ift.tt/3fobNTY

Post a Comment

0 Comments