മുംബൈ∙ ഒരു ചാനൽ സംഘം തന്റെ വീട് ആക്രമിച്ച് അവർ തന്നെ അതു വാർത്തയായി നൽകിയ സംഭവം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഇന്ത്യയിൽ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ മാധ്യമങ്ങൾ വാർത്തകൾ നൽകരുതെന്ന് ആവശ്യപ്പെടുമ്പോഴാണ് ഇത്തരമൊരു സംഭവം നടന്നതായി പഠാൻ വിശദീകരിച്ചത്. 2007ലെ ഏകദിന ലോകകപ്പിൽ
from Cricket https://ift.tt/3e0kq72
0 Comments