കോലി–രോഹിത് കൂട്ടുകെട്ട് പൊളിക്കാൻ ‘ഐഡിയ’ തേടി ഫിഞ്ച് സമീപിച്ചു: അംപയർ

ലണ്ടൻ∙ ഫോമിലായിക്കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണറായ രോഹിത് ശർമയെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ രോഹിത്തിനൊപ്പം ക്യാപ്റ്റൻ വിരാട് കോലി കൂടി ഫോമിലായാലോ? ഈ കൂട്ടുകെട്ടു പിരിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. അത്തരമൊരു വിഷമസന്ധിയിൽ ഈ കൂട്ടുകെട്ടു പൊളിക്കാൻ വഴിതേടി ഓസ്ട്രേലിയൻ

from Cricket https://ift.tt/3dVi5dc

Post a Comment

0 Comments