മുൻ കാമുകിയുമായി സംസാരിച്ചതിന് കോലി ചീത്തവിളിച്ചു: വെളിപ്പെടുത്തി കോംപ്ടൺ

ലണ്ടൻ∙ മുൻ കാമുകിയുമായി സംസാരിച്ചതിന്റെ പേരിൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി തന്നെ ചീത്തവിളിച്ച സംഭവം വിവരിച്ച് മുൻ ഇംഗ്ലണ്ട് താരം നിക് കോംപ്ടൺ. 2012ൽ ഇന്ത്യയിൽ പര്യടനത്തിനു വന്ന സമയത്താണ് സംഭവം. അന്ന് ഇംഗ്ലിഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടൺ. പരമ്പരയ്ക്കു മുന്നോടിയായി

from Cricket https://ift.tt/2zECaWz

Post a Comment

0 Comments