സുശാന്ത്, എന്തിനായിരുന്നു ഇങ്ങനൊരു ഫിനിഷിങ് ഷോട്ട്? വേദന പങ്കുവച്ച് കുറിപ്പ്

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിൽ വേദനിച്ച് യുവ എഴുത്തുകാരൻ സന്ദീപ് ദാസ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുശാന്ത്

from Cricket https://ift.tt/30Ls1Cx

Post a Comment

0 Comments