കൊൽക്കത്ത∙ 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ 7–8 പേർ തനിക്കു കീഴിൽ കളിച്ചു തുടങ്ങിയവരാണെന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതിൽത്തന്നെ തന്റെ കീഴിൽ 2003ൽ ലോകകപ്പ് ഫൈനൽ കളിച്ച ടീമിലെ ചിലരുണ്ടായിരുന്നുവെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. അൺഅക്കാദമിക്കായി ലൈവ്
from Cricket https://ift.tt/3fAwMmn
0 Comments