കിങ്സ്റ്റൺ ∙ കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) ജമൈക്ക ടാലവാസിൽനിന്ന് പുറത്തായതിനു പിന്നാലെ ടീമിന്റെ സഹപരിശീലകനും മുൻപ് വിൻഡീസ് ജഴ്സിയിൽ തന്റെ സഹതാരവുമായിരുന്ന രാംനരേഷ് സർവനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ് ഗെയ്ൽ. ‘കൊറോണ വൈറസിനേക്കാൾ ഭീകരൻ’ എന്നുതുടങ്ങി കഠിനമായ പ്രയോഗങ്ങളുമായി അതിരൂക്ഷമായ വിമർശനമാണ്
from Cricket https://ift.tt/2SfO7YT

0 Comments